ICAR ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ KMCC പെരുമ്പടപ്പ് മേഖല കമ്മിറ്റി ആദരിച്ചു

പെരുമ്പടപ്പ് : ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ ഗ്ലോബൽ KMCC പെരുമ്പടപ്പ് മേഖല കമ്മിറ്റി ആദരിച്ചു. റാങ്ക് ജേതാവിനു പഠനത്തിന് ഈ കാലകട്ടത്തിൽ  ആവശ്യമായ wi-fi കണക്ഷനും നൽകി.


ചടങ്ങിൽ പഞ്ചയാത്ത് മുസ്ലിം ലീഗ് ട്രഷറർ K. V മുഹമ്മദ്‌, പ്രവാസിലീഗ് പഞ്ചയാത്ത് സെക്രട്ടറി V. C മുഹമ്മദ്‌. KMCC പ്രവത്തക സമിതി അംഗം ഷബീബ് പാറ, ഫാറൂഖ് കിഴക്കുമുറി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ ഗ്ലോബൽ KMCC പെരുമ്പടപ്പ്...    Read More on: http://360malayalam.com/single-post.php?nid=2380
ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ ഗ്ലോബൽ KMCC പെരുമ്പടപ്പ്...    Read More on: http://360malayalam.com/single-post.php?nid=2380
ICAR ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ KMCC പെരുമ്പടപ്പ് മേഖല കമ്മിറ്റി ആദരിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) ഓൾ ഇന്ത്യ PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിയെ ഗ്ലോബൽ KMCC പെരുമ്പടപ്പ് മേഖല കമ്മിറ്റി ആദരിച്ചു. റാങ്ക് ജേതാവിനു പഠനത്തിന് ഈ കാലകട്ടത്തിൽ ആവശ്യമായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്