ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കോവിഡ് രോഗിയായ 19 വയസുകാരിയെ  ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയ്ക്കടുത്ത് നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപം  രാത്രി പ്രതി പീഡനം നടത്തിയത്. 

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയ തർക്കങ്ങൾ മുഖവിലക്കെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയുടെ പ്രവ‌‌ൃത്തി മൂലം പെൺകുട്ടിക്ക് കടുത്ത മാനസികാഘാത കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി കരുതിക്കുട്ടിയാണ് കൃത്യം നടത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ‌‌

 വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയായ നൗഫലിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


#360malayalam #360malayalamlive #latestnews

കോവിഡ് രോഗിയായ 19 വയസുകാരിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്...    Read More on: http://360malayalam.com/single-post.php?nid=2356
കോവിഡ് രോഗിയായ 19 വയസുകാരിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്...    Read More on: http://360malayalam.com/single-post.php?nid=2356
ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോവിഡ് രോഗിയായ 19 വയസുകാരിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്