ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു.


84 വയസ്സായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലെ മായോ ക്ലിനിക്കിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒരാഴ്ച്ച പകുതി പതാക താഴ്ത്തി ആയിരിക്കും നിൽക്കുക. റോയൽ പാലസ് ആണ് ലോകത്തിനു മുമ്പിൽ ഈ മരണവാർത്ത അറിയിച്ചത്

#360malayalam #360malayalamlive #latestnews

84 വയസ്സായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലെ.......    Read More on: http://360malayalam.com/single-post.php?nid=2347
84 വയസ്സായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലെ.......    Read More on: http://360malayalam.com/single-post.php?nid=2347
ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു 84 വയസ്സായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്