മോഷണപരമ്പര തുടരുന്നു ; നിറമരുതൂരിൽ ജനങ്ങൾ ഭീതിയിൽ

തിരൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള, തിരൂർ താനൂർ മുനിസിപ്പാലിറ്റികളുമായി അതിർത്തി പങ്കിടുന്ന തീരദേശ പഞ്ചായത്തായ നിറമരുതൂരിലാണ് മോഷ്ടാക്കളുടെ വിളയാട്ടം. ഒരു മാസത്തോളമായി  നിറമരുതൂർ, മാങ്ങാട്, മൂച്ചിക്കൽ, പത്തംപാട്, കുമാരൻപടി എന്നീ ഭാഗങ്ങളിൽ  മോഷ്ടാക്കളുടെ വിളയാട്ടം തുടങ്ങിയിട്ട്. 


ഒരു മാസം മുൻപ് മൂച്ചിക്കലിൽ ഒരു വീട്ടിൽ നിന്നും ഒന്നേമുക്കാൽ ലക്ഷം രൂപ മോഷണം പോയതിനു ശേഷം നിറമരുതൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയി. പലസ്ഥലങ്ങളിലും cc tv യിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും നാട്ടുകാരും പോലീസും ശ്രമിച്ചിട്ടും  ഇതുവരെ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

#360malayalam #360malayalamlive #latestnews

താനൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള, തിരൂർ താനൂർ മുനിസിപ്പാലിറ്റികളുമായി അതിർത്തി പങ്കിടുന്ന തീരദേശ പഞ്ചായത്തായ നിറമരുത...    Read More on: http://360malayalam.com/single-post.php?nid=2318
താനൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള, തിരൂർ താനൂർ മുനിസിപ്പാലിറ്റികളുമായി അതിർത്തി പങ്കിടുന്ന തീരദേശ പഞ്ചായത്തായ നിറമരുത...    Read More on: http://360malayalam.com/single-post.php?nid=2318
മോഷണപരമ്പര തുടരുന്നു ; നിറമരുതൂരിൽ ജനങ്ങൾ ഭീതിയിൽ താനൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള, തിരൂർ താനൂർ മുനിസിപ്പാലിറ്റികളുമായി അതിർത്തി പങ്കിടുന്ന തീരദേശ പഞ്ചായത്തായ നിറമരുതൂരിലാണ് മോഷ്ടാക്കളുടെ വിളയാട്ടം. ഒരു മാസത്തോളമായി നിറമരുതൂർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്