വെളിയങ്കോട് കോതമുക്കില്‍ സിപിഐ പ്രവർത്തകന് തലക്ക് കല്ലുകൊണ്ട് അടിയേറ്റ് സാരമായ പരിക്ക്. സി പി എം ആസൂത്രിത വധശ്രമമെന്ന് സി.പി.ഐ

വെളിയങ്കോട് കോതമുക്കിൽ സി.പി.എം - സി പി ഐ സംഘർഷം ഒരാൾക്ക് പരിക്ക്.



സി.പി.ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ പ്രവർത്തകൻ കോതമുക്ക് ചൊറോമ്മൽ ബാലനെ തലക്കടിച്ചു പരിക്കേറ്റ നിലയിൽ കുന്നംകുളം റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് പാർട്ടികളും കടുത്ത അഭിപ്രായ വിത്യാസം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ സംഘർഷമുണ്ടായത്.

#360malayalam #360malayalamlive #latestnews

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് പാർട്ടികളും കടുത്ത അഭിപ്രായ വിത്യാസം നിലനിൽക്കുമ്പോഴാണ്........    Read More on: http://360malayalam.com/single-post.php?nid=2299
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് പാർട്ടികളും കടുത്ത അഭിപ്രായ വിത്യാസം നിലനിൽക്കുമ്പോഴാണ്........    Read More on: http://360malayalam.com/single-post.php?nid=2299
വെളിയങ്കോട് കോതമുക്കില്‍ സിപിഐ പ്രവർത്തകന് തലക്ക് കല്ലുകൊണ്ട് അടിയേറ്റ് സാരമായ പരിക്ക്. സി പി എം ആസൂത്രിത വധശ്രമമെന്ന് സി.പി.ഐ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് പാർട്ടികളും കടുത്ത അഭിപ്രായ വിത്യാസം നിലനിൽക്കുമ്പോഴാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്