പൊന്നാനിക്ക് ആശ്വാസം പോലീസുകാര്‍ മുഴുവന്‍ കോവിഡ് വിമുക്തരായി

പൊന്നാനി:കോവിഡ് പ്രതിസന്ധി രൂക്ഷമായ പൊന്നാനിക്കാര്‍ക്ക് ആശ്വാസമേകി കോവിഡ് ബാധിച്ച പോലീസുകാര്‍ക്ക് രോഗമുക്തി.പൊന്നാനി പോലീസ് സ്റ്റേഷനിലേയും,

പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലേയും രോഗം സ്ഥിരീകരിച്ചിരുന്നഎല്ലാ പോലീസുകാരും,കോസ്റ്റൽ വാർഡനും കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്.ജൂലായ് മാസം 7, 8 തിയ്യതിയിൽ പൊനാനി എവി ഹൈസ്കൂളിൽ വെച്ചു നടന്ന സർവ്വലൻസ് ടെസ്റ്റിലായിരുന്നു ഇവർക്ക് കോവിഡ്  സ്ഥിരീകരിച്ചത്.ഇവർ മഞ്ചേരി മെഡിക്കൽ കോളജിലെ ചികിൽസക്കു ശേഷമാണ് രോഗമുക്തി നേടി തിരിച്ചെത്തിയത്.ഹോം ക്വാന്റെയ്നിൽ പ്രവേശിച്ച പോലീസുകാര്‍ 28 ദിവസത്തെ കർശന ക്വാറന്റെെനാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.പോലീസുകാർ ചികിൽസകഴിഞ്ഞ് രോഗമുക്തി നേടി തിരിച്ചെത്തിയത് പോലീസുകാർക്കിടയിൽ ആത്മവിശ്വാസവും ആഹ്ളാദവും വർദ്ധിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=219
...    Read More on: http://360malayalam.com/single-post.php?nid=219
പൊന്നാനിക്ക് ആശ്വാസം പോലീസുകാര്‍ മുഴുവന്‍ കോവിഡ് വിമുക്തരായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്