പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണിൽന്നും ഒഴിവാക്കി

മാറഞ്ചേരിയില്‍ രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയിന്‍മെന്റുകളാക്കാന്‍ നിര്‍ദ്ദേശം. പോസിറ്റീവിറ്റി നിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ 34 പഞ്ചായത്തുകളിലായി പ്രഖ്യാപിച്ചിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവായി.

ഇതില്‍ പൊന്നാനി താലൂക്കിലെ 6 പഞ്ചായത്തുകളിലും 1 മുനിസിപ്പാലിറ്റിയിലും ആയി 38 വാര്‍ഡുകളെയാണ് ഒഴിവാക്കിയത്. അതേസമയം മാറഞ്ചേരി പഞ്ചായത്തില്‍ 7, 12 വാര്‍ഡുകളിലെ പുതിയ കേസുകളുടെ പശ്ചാതലത്തില്‍ മൈക്രോ കണ്ടെയിന്‍മെന്റ് ആക്കിമാറ്റുന്നതിന് ദുരന്തനിവാരണ അതോററ്റിക്ക് ശുപാര്‍ശ നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


കണ്ടെയിന്‍മെന്റില്‍ നിന്നും ഒഴിവാക്കപ്പെട്ട വാര്‍ഡുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍


എടപ്പാൾ പഞ്ചായത്ത്.

1 മുതൽ 19 വരെയുള്ള മുഴുവൻ വാർഡുകൾ...

ആലംകോട് പഞ്ചായത്ത്.

4,10,13,16,18,19

കാലടി പഞ്ചായത്ത്.

1,2,3,6,8,9,11,14,15,16

മാറഞ്ചേരി പഞ്ചായത്ത്.

1,2,4,5,6,7,8,10,13,16,17,19.

നന്നംമുക്ക് പഞ്ചായത്ത്.

1,5,7,10,11,12

പെരുമ്പടപ്പ് പഞ്ചായത്ത്.

വാർഡ് നമ്പർ: 8

പൊന്നാനി നഗരസഭ.

6,7,8,9,10,11,12,13,16,23,24

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയില്‍ രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയിന്‍മെന്റുകളാക്കാന്‍ നിര്‍ദ്ദേശം പോസിറ്റീവിറ്റി നിരക്കും രോഗികളുടെ എണ്ണവും കു...    Read More on: http://360malayalam.com/single-post.php?nid=2182
മാറഞ്ചേരിയില്‍ രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയിന്‍മെന്റുകളാക്കാന്‍ നിര്‍ദ്ദേശം പോസിറ്റീവിറ്റി നിരക്കും രോഗികളുടെ എണ്ണവും കു...    Read More on: http://360malayalam.com/single-post.php?nid=2182
പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണിൽന്നും ഒഴിവാക്കി മാറഞ്ചേരിയില്‍ രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയിന്‍മെന്റുകളാക്കാന്‍ നിര്‍ദ്ദേശം പോസിറ്റീവിറ്റി നിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞതിനാല്‍ ജില്ലാ ദുരന്ത നിവാരണ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്