18 ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

മലപ്പുറം ജില്ലയിൽ കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,2,3,5,7,9,11,13,14,15,16  വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.  മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14, 15, 18 വാർഡുകളിലും  ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 2,5,6, 11, 17 വാർഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് ആറിലും നിയന്ത്രണമുണ്ട്. നിലമ്പൂർ നഗരസഭയിലെ വാർഡ് ഏഴ്, ചുങ്കത്തറ പഞ്ചായത്തിലെ വാർഡ് 10, മങ്കട പഞ്ചായത്തിലെ വാർഡ് 2, 11, അങ്ങാടിപ്പുറം പഞ്ചായത്തിലെ 18, 19, 20 എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന്, നാല് വാർഡുകളിലാണ് പുലാമന്തോൾ പഞ്ചായത്തിൽ നിയന്ത്രണം. കൂട്ടിലങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡിലും കുറുവ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴിലും വേങ്ങര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലും കോവിഡ് വ്യാപനം കുറയാൻ നിയന്ത്രണം ഏർപ്പെടുത്തി. ഊരകം ഗ്രാമ പഞ്ചായത്തിലെ 3,4,5,7,9,10,11,12,13,15, 16, 17 എന്നി വാർഡുകളിലും അരീക്കോട് പഞ്ചായത്തിലെ ഒന്ന് മുതൽ 13 വാർഡുകളിലും 16, 17, 18 വാർഡുകളിലും നിയന്ത്രണമുണ്ട്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 13, 15 വാർഡുകളിലും ഒതുക്കുങ്ങൽ പഞ്ചായത്തിൽ വാർഡ് എട്ട്, പെരുവള്ളൂർ പഞ്ചായത്തിൽ വാർഡ് 13, തെന്നല ഗ്രാമ പഞ്ചായത്തിലെ 3, 16 വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,2,3,5,7,9,11,13,14,15,16 വാ...    Read More on: http://360malayalam.com/single-post.php?nid=2117
മലപ്പുറം ജില്ലയിൽ കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,2,3,5,7,9,11,13,14,15,16 വാ...    Read More on: http://360malayalam.com/single-post.php?nid=2117
18 ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മലപ്പുറം ജില്ലയിൽ കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 1,2,3,5,7,9,11,13,14,15,16 വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14, 15, 18 വാർഡുകളിലും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്