നവംബർ രണ്ടുമുതൽ പ്ലസ് വൺ ക്ലാസുകൾ ഓൺലൈനായി തുടങ്ങും

കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ മറ്റെല്ലാ ക്ലാസ്സുകളും പോലെ തന്നെ ഓൺലൈനായി പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയും,  വെബ്സൈറ്റുകൾ വഴിയും, ഓൺലൈനായിയും ആകും ക്ലാസ്സുകൾ ആരംഭിക്കുക.

പ്ലസ് വൺ പ്രവേശന നടപടികളും ഒറ്റ ഓൺലൈൻ അലോട്ട്മെൻറ്കളും  ഏറെക്കുറെ  അവസാനത്തിൽ എത്തിയതോടെ നവംബർ രണ്ടുമുതൽ ക്ലാസ് ആരംഭിക്കാനാണ് തീരുമാനം. നവംബർ രണ്ടുമുതൽ ഫസ്റ്റ് ബില്ലിലൂടെ സംരക്ഷണം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിർദേശിക്കുകയായിരുന്നു. 


ആദ്യ ക്ലാസുകൾ രാവിലെ 9:30 മുതൽ 10:30 വരെ രണ്ട് ക്ലാസുകൾ ആയി സംരക്ഷണം ചെയ്യുവാൻ ആണ് തീരുമാനം.പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ 'കി​ളി​ക്കൊ​ഞ്ച​ല്‍' ആ​ദ്യ ആ​ഴ്ച ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും. ഇ​ത് പി​ന്നീ​ട് ക്ര​മീ​ക​രി​ക്കും. 


ഇതോടുകൂടി ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള 45 ലക്ഷത്തോളം കുട്ടികൾക്ക് കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ എല്ലാ ദിവസവും ക്ലാസുകൾ സംരക്ഷണം ചെയ്യും.മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളും സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ കൈ​റ്റ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത്​.

മാത്രമല്ല സ​മ​യ​ല​ഭ്യ​ത പ്ര​ശ്നം ഉ​ള്ള​തി​നാ​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ചി​ല വി​ഷ​യ​ങ്ങ​ളും പ്രൈ​മ​റി, അപ്പർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ ഭാ​ഷാ​വി​ഷ​യ​ങ്ങ​ളും ക​ഴി​യു​ന്ന​തും അ​വ​ധി ദി​വ​സ​ങ്ങ​ള്‍ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും സം​പ്രേ​ഷ​ണം എന്നു അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ മറ്റെല്ലാ ക്ലാസ്സുകളും പോലെ തന്നെ ഓൺലൈനായി പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും. വിക്ടേ...    Read More on: http://360malayalam.com/single-post.php?nid=2060
കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ മറ്റെല്ലാ ക്ലാസ്സുകളും പോലെ തന്നെ ഓൺലൈനായി പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും. വിക്ടേ...    Read More on: http://360malayalam.com/single-post.php?nid=2060
നവംബർ രണ്ടുമുതൽ പ്ലസ് വൺ ക്ലാസുകൾ ഓൺലൈനായി തുടങ്ങും കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ മറ്റെല്ലാ ക്ലാസ്സുകളും പോലെ തന്നെ ഓൺലൈനായി പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയും, വെബ്സൈറ്റുകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്