പൊന്നാനി താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ 83 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

പൊന്നാനി താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ 83 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

എടപ്പാളും പൊന്നാനിയും മാറഞ്ചേരിയും ചങ്ങരംകുളവും ഉള്‍പ്പടെ താലൂക്കിലെ പ്രധാന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കും.

പൊന്നാനി :കൊവിഡ് വ്യാപന പാശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും, നഗരസഭയിലും പല വാർഡുകളും ഇന്ന് 26/10/2020 തിങ്കൾ ഉച്ചയ്ക്ക് 2 മണി മുതൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

വെളിയങ്കോട് പഞ്ചായത്തില്‍ 4 വാർഡുകള്‍, എടപ്പാൾ പഞ്ചായത്തില്‍ 19 വാർഡുകള്‍, ആലംകോട് പഞ്ചായത്തില്‍ 6 വാർഡുകള്‍,  തവനൂർ  പഞ്ചായത്തില്‍ 2 വാർഡുകള്‍, കാലടി പഞ്ചായത്തില്‍ 10 വാർഡുകള്‍, മാറഞ്ചേരി പഞ്ചായത്തില്‍ 12 വാർഡുകള്‍, നന്നംമുക്ക്  പഞ്ചായത്തില്‍ 4 വാർഡുകള്‍, പെരുമ്പടപ്പ് പഞ്ചായത്തില്‍ 1 വാർഡ്,  പൊന്നാനി മുനിസിപ്പാലിറ്റിയില്‍ 11 വാർഡുകള്‍, വട്ടംകുളം പഞ്ചായത്തില്‍ 14 വാർഡുകള്‍ എന്നിങ്ങനെയാണ് ഇന്ന് മുതല്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക.

പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വാഡുകളും 

വെളിയംകോട് പഞ്ചായത്ത്.

6, 7, 13, 16.

എടപ്പാൾ പഞ്ചായത്ത്.

1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19.

ആലംകോട് പഞ്ചായത്ത്.

4, 10, 13, 16, 18, 19..

തവനൂർ പഞ്ചായത്ത്.

10, 13 വാർഡുകൾ.

കാലടി പഞ്ചായത്ത്.

1, 2, 3, 6, 8, 9, 11, 14, 15, 16.

മാറഞ്ചേരി പഞ്ചായത്ത്.

1, 2, 4, 5, 6, 7, 8, 10, 13, 16, 17, 19.

നന്നംമുക്ക് പഞ്ചായത്ത്.

1, 5, 10, 11

പെരുമ്പടപ്പ് പഞ്ചായത്ത്.

വാർഡ് നമ്പർ 8.

പൊന്നാനി നഗരസഭ.

6, 7, 8, 9, 10, 11, 12, 13, 16, 23, 24.

വട്ടംകുളം പഞ്ചായത്ത്.

1, 2, 5, 6, 7, 8, 9, 12, 13, 14, 15, 16, 17, 19.

ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാളും പൊന്നാനിയും മാറഞ്ചേരിയും ചങ്ങരംകുളവും ഉള്‍പ്പടെ താലൂക്കിലെ പ്രധാന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കും....    Read More on: http://360malayalam.com/single-post.php?nid=2043
എടപ്പാളും പൊന്നാനിയും മാറഞ്ചേരിയും ചങ്ങരംകുളവും ഉള്‍പ്പടെ താലൂക്കിലെ പ്രധാന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കും....    Read More on: http://360malayalam.com/single-post.php?nid=2043
പൊന്നാനി താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ 83 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു എടപ്പാളും പൊന്നാനിയും മാറഞ്ചേരിയും ചങ്ങരംകുളവും ഉള്‍പ്പടെ താലൂക്കിലെ പ്രധാന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്