യുപിയില്‍ 19കാരിയെ കൂട്ടമാനഭംഗം ചെയ്തു

നവരാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ആരതി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് മൂന്ന് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് പിറകിലുള്ള സ്ഥലത്തുകൊണ്ടുപോയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കേസില്‍ അന്വഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

നവരാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയ...    Read More on: http://360malayalam.com/single-post.php?nid=1985
നവരാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയ...    Read More on: http://360malayalam.com/single-post.php?nid=1985
യുപിയില്‍ 19കാരിയെ കൂട്ടമാനഭംഗം ചെയ്തു നവരാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്