മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം: മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 

#360malayalam #360malayalamlive #latestnews

മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ.........    Read More on: http://360malayalam.com/single-post.php?nid=1922
മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ.........    Read More on: http://360malayalam.com/single-post.php?nid=1922
മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസിൽ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസർക്കെതിരെ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്