കണ്ണൂരിൽ റോഡരികിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുൺ (21) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ്........    Read More on: http://360malayalam.com/single-post.php?nid=1838
കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ്........    Read More on: http://360malayalam.com/single-post.php?nid=1838
കണ്ണൂരിൽ റോഡരികിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്