ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എട്ട് ഐലക്കാട് സ്വദേശികള്‍ പിടിയില്‍

ചങ്ങരംകുളം:ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ഐലക്കാട് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 

ഐലക്കാട് കോട്ടമുക്ക്  സ്വദേശികളായ നരിയം വളപ്പില്‍ കിരണ്‍ (19)ആശ്ശേരിപുരക്കല്‍ അഭിറാം(19) കാട്ടുപമ്പ് അതുല്‍(19)കൂനത്ത്  പ്രഷോഭ്(18)താഴത്തേതില്‍ അസ്ളം(19)കോതകത്ത് അതുല്‍(18)എടപ്പറമ്മേല്‍ അര്‍ജ്ജുന്‍(18) എന്നിവര്‍ അറസ്റ്റിലായത്.കൂടാതെ പ്രായപൂര്‍ത്തിയാവാത്ത  ഒരാളും പിടിയിലായിട്ടുണ്ട്.ബൈക്കില്‍ അമിതവേഗതയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന അടക്കമുള്ള കേസുകളിലും നിരന്തരം മറ്റു അക്രമ സംഭവങ്ങളിലും ഉള്‍പ്പെട്ടവരാണ് പിടിയിലായത്.എസ്ഐ ബാബുരാജ്,അനുരാജ്,തുടങ്ങിയവരടങ്ങുന്ന അന്യേഷണ സംഘമാണ് വിവിധയിടങ്ങളില്‍ നിന്നായി എട്ട് പേരെ പിടികൂടിയത്.എട്ട് ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

റിപ്പോർട്ട്‌ :ഷാഫി ചങ്ങരംകുളം

#360malayalam #360malayalamlive #latestnews

ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡ...    Read More on: http://360malayalam.com/single-post.php?nid=1827
ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡ...    Read More on: http://360malayalam.com/single-post.php?nid=1827
ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എട്ട് ഐലക്കാട് സ്വദേശികള്‍ പിടിയില്‍ ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്