കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ മാറഞ്ചേരിയിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ മാറഞ്ചേരി മഹിളാ കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി Adv. A. M. രോഹിത് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ സുലൈഖ റസാഖ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ a. K. ആലി, പഞ്ചായത്ത്‌ മെമ്പർമാരായ സംഗീത രാജൻ, t. ശ്രീജിത്ത്‌,നൗഫീദ്,  ജാസ്മിൻ ആരിഫ്, ആരിഫ, ഫൗസിയ ഫിറോസ് എന്നിവർ സംസാരിച്ചു


#360malayalam #360malayalamlive #latestnews

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ മാറഞ്ചേരി മഹിളാ കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരി പോസ്റ്റ്‌ ഓഫീസി...    Read More on: http://360malayalam.com/single-post.php?nid=1786
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ മാറഞ്ചേരി മഹിളാ കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരി പോസ്റ്റ്‌ ഓഫീസി...    Read More on: http://360malayalam.com/single-post.php?nid=1786
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ മാറഞ്ചേരിയിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ മാറഞ്ചേരി മഹിളാ കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ സമരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്