മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി ചേരാനല്ലൂരില്‍ മകന്‍റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. തലക്ക് പരിക്കേറ്റ മകന്‍ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട ഭരതന് വയറിലും നെഞ്ചിലുമാണ് കാര്യമായി വെട്ടേറ്റത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ന‍ടത്തി.

#360malayalam #360malayalamlive #latestnews

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട........    Read More on: http://360malayalam.com/single-post.php?nid=1775
ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട........    Read More on: http://360malayalam.com/single-post.php?nid=1775
മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്