പൊന്നാനിയില്‍ ഇന്നും(11-07-20 ശനി) 13പേര്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ്

പൊന്നാനിയില്‍ ഇന്നും(11-07-20 ശനി) 13പേര്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ്

പൊന്നാനിയിൽ ഇന്നും കോവിഡ് ആന്റിജൻ ടെസ്റ്റിൽ 13 പേർക്ക് പോസിറ്റീവ് , പെരുമ്പടപ്പ് ബ്ലോക്കിന് പരിധിയില്‍ ആശ്വാസ ഫലങ്ങള്‍

പൊന്നാനിയിൽ നാല് വാര്‍ഡുകളിലായി നടന്ന 316 ആന്റിജൻ പരിശോധയില്‍ 13 പേരുടെ ഫലം പോസിറ്റീവ് ആയി. 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ടെസ്റ്റുകളിൽ പരിപൂർണ്ണമായും നെഗറ്റീവ് ഫലങ്ങള്‍ കാണിച്ചത് ആശ്വാസം നൽകുന്നു.

പൊന്നാനി നഗരസഭയിലെ നാല് വാർഡുകളിൽ നടന്ന ടെസ്റ്റിലാണ് 13 ഫലങ്ങൾ പോസിറ്റീവ് ആയത്.

വാർഡ് പത്തിൽ രണ്ടുപേരും ,വാർഡ് പതിനാലിൽ മൂന്ന് പേർ , വാർഡ് പതിനഞ്ചിൽ രണ്ട് പേർ ,വാർഡ് പതിനാറിൽ  ആറ് പേരുമാണ് അന്റിജൻ ടെസ്റ്റ് പോസിറ്റീവായത്.

പെരുമ്പടപ്പ് പഞ്ചായത്തില്‍ ഇന്ന് 66പേരും വെളിയങ്കോട് പഞ്ചായത്തില്‍ 28പേരും, മാറഞ്ചേരി പഞ്ചായത്തില്‍ 90പേരും ആലങ്കോട് പഞ്ചായത്തില്‍ 111പേരും എടപ്പാള്‍ പഞ്ചായത്തില്‍ 133പേരുമാണ് ഇന്ന് പരിശോധനക്ക് വിധേയരായത്. ഇതില്‍ എല്ലാവരുടെ റിസള്‍ട്ടും നെഗറ്റീവ് ഫലങ്ങളാണ് കാണിച്ചത്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ടെസ്റ്റുകളിൽ പരിപൂർണ്ണമാ........    Read More on: http://360malayalam.com/single-post.php?nid=173
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ടെസ്റ്റുകളിൽ പരിപൂർണ്ണമാ........    Read More on: http://360malayalam.com/single-post.php?nid=173
പൊന്നാനിയില്‍ ഇന്നും(11-07-20 ശനി) 13പേര്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ടെസ്റ്റുകളിൽ പരിപൂർണ്ണമാ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്