പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ചുട്ടുകൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീയിട്ടു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം നടന്നത്. യുവതിയുടെ അടുത്ത് പ്രണയാര്‍ഭ്യത്ഥന നടത്തിയ യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്.

കൊല്ലപ്പെട്ട യുവതി നഴ്സാണ്. വിജയവാഡയിലെ കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. പ്രണയാഭ്യര്‍ത്ഥന നടത്തിയ ആള്‍ യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ വച്ചു മരിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീയിട്ടു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം നടന്നത്....    Read More on: http://360malayalam.com/single-post.php?nid=1707
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീയിട്ടു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം നടന്നത്....    Read More on: http://360malayalam.com/single-post.php?nid=1707
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ചുട്ടുകൊന്നു പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീയിട്ടു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം നടന്നത്. യുവതിയുടെ അടുത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്