പുന്നയൂർക്കുളത്ത് മോഷണങ്ങൾ തുടർകഥയാവുന്നു: പെരിയമ്പലത്ത് 2 ക്ഷേത്രങ്ങളിൽ കവർച്ച

പുന്നയൂർക്കുളം: പഞ്ചായത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു. .ഒരാഴ്ച്ചക്കിടെ പുന്നയൂർക്കുളത്ത് നാല് ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. പെരിയമ്പലം വേട്ടക്കരൻ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. വേട്ടക്കരൻ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഓട്ട് പാത്രങ്ങളും മറ്റുമാണ് മോഷണം പോയത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങളാണ് കവർച്ച നടത്തിയത്. നേരത്തെ പരൂർ ശിവക്ഷേത്രത്തിലും ആൽത്തറ ഗോവിന്ദ പുരം ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു.

#360malayalam #360malayalamlive #latestnews

പുന്നയൂർക്കുളം: പഞ്ചായത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു. .ഒരാഴ്ച്ചക്കിടെ പുന്നയൂർക്കുളത്ത് നാല് ...    Read More on: http://360malayalam.com/single-post.php?nid=1703
പുന്നയൂർക്കുളം: പഞ്ചായത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു. .ഒരാഴ്ച്ചക്കിടെ പുന്നയൂർക്കുളത്ത് നാല് ...    Read More on: http://360malayalam.com/single-post.php?nid=1703
പുന്നയൂർക്കുളത്ത് മോഷണങ്ങൾ തുടർകഥയാവുന്നു: പെരിയമ്പലത്ത് 2 ക്ഷേത്രങ്ങളിൽ കവർച്ച പുന്നയൂർക്കുളം: പഞ്ചായത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു. .ഒരാഴ്ച്ചക്കിടെ പുന്നയൂർക്കുളത്ത് നാല് ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. പെരിയമ്പലം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്