തൃശൂരിൽ വീണ്ടും കൊല: കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ പ്രതിയാണ് മരിച്ച റഫീഖ്.

നാല് മാസമായി തീണ്ടാപ്പറയിലാണ് റഫീഖ് താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

#360malayalam #360malayalamlive #latestnews

തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്...    Read More on: http://360malayalam.com/single-post.php?nid=1674
തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്...    Read More on: http://360malayalam.com/single-post.php?nid=1674
തൃശൂരിൽ വീണ്ടും കൊല: കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്