കോവിഡ് ബാധിച്ച് കണ്ണൂരിൽ യുവതി പ്രസവത്തെ തുടർന്നു മരിച്ചു.

കണ്ണൂർ: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടർന്ന് 8നു നടത്തിയ പരിരോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്നാണു പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ നടത്തി. എന്നാൽ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മ...    Read More on: http://360malayalam.com/single-post.php?nid=1650
കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മ...    Read More on: http://360malayalam.com/single-post.php?nid=1650
കോവിഡ് ബാധിച്ച് കണ്ണൂരിൽ യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടർന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്