എടപ്പാൾ മേഖലയിലെ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി

എടപ്പാൾ : രോഗവ്യാപന സാഹചര്യമില്ലാത്തതിനാൽ എടപ്പാൾ, വട്ടംകുളം മേഖലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ  5,6, 9,10,11,12,14,15,16,17,19 

എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

നിലവിൽ വാർഡ് 2 മാത്രമാണ് കണ്ടെയിൻമെന്റ് സോണിലുള്ളത്. 

എടപ്പാൾ പഞ്ചായത്തിലെ 2, 4,5, 7, 8, 9, 10, 12, 13, 14, , 15, 16, 17, 18, 19 എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

നിലവിൽ വാർഡ് 11 മാത്രമാണ് കണ്ടെയിൻമെന്റ് സോണിലുള്ളത്.

നിയന്ത്രണങ്ങളിൽ ഇളവു വന്നുവെങ്കിലും നാളെ മുതൽ 

പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലും മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരും ആൾക്കൂട്ടമായി നിൽക്കരുത്.

നിലവിലുള്ള നിരോധനാജ്ഞ നിയമം എല്ലാ ഇടത്തും ബാധകമാണ്.കോവിഡ് ജാഗ്രത നിർദേശങ്ങൾ ലംഖിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കുക.

#360malayalam #360malayalamlive #latestnews

എടപ്പാൾ : രോഗവ്യാപന സാഹചര്യമില്ലാത്തതിനാൽ എടപ്പാൾ, വട്ടംകുളം മേഖലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ......    Read More on: http://360malayalam.com/single-post.php?nid=1639
എടപ്പാൾ : രോഗവ്യാപന സാഹചര്യമില്ലാത്തതിനാൽ എടപ്പാൾ, വട്ടംകുളം മേഖലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ......    Read More on: http://360malayalam.com/single-post.php?nid=1639
എടപ്പാൾ മേഖലയിലെ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി എടപ്പാൾ : രോഗവ്യാപന സാഹചര്യമില്ലാത്തതിനാൽ എടപ്പാൾ, വട്ടംകുളം മേഖലയിലെ ചില വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്