കോവിഡ് ബാധിച്ച് എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; ചികിൽസയിലിരിക്കെ മരണം

കണ്ണൂർ: കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലക്കോട് സെന്‍റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധയാണ്. 116 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. ശനിയാഴ്ച 23 മരണം സ്ഥിരീകരിച്ചു. ആകെ മരണം  978. 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ......    Read More on: http://360malayalam.com/single-post.php?nid=1637
കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ......    Read More on: http://360malayalam.com/single-post.php?nid=1637
കോവിഡ് ബാധിച്ച് എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; ചികിൽസയിലിരിക്കെ മരണം കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ ആണ് മരിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്