വീണ്ടും ആശ്വാസ വര്‍ത്തമാനം പൊന്നാനിയില്‍ 52ഉം എടപ്പാളില്‍ 143 പേരുടേയും ഫലം നെഗറ്റീവ്

എടപ്പാൾ പഞ്ചായത്തിലെ 143 പേരുടെ ഫലം നെഗറ്റീവ്.

എടപ്പാൾ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് 19 രോഗബാധ തിരിച്ചറിയാനുള്ള  ആന്റിബോഡി,  ആന്റിജൻ ടെസ്റ്റുകളിലായി 143 പേരുടെ ഫലം നെഗറ്റീവ്. 

02-07-2020 ലെ 64 പേരുടെ ആന്റിബോഡി പരിശോധന

04-07-2020 ലെ 23 പേരുടെ ആന്റിജൻ പരിശോധന 

05-07-2020 ലെ 56 പേരുടെ ആന്റിജൻ പരിശോധന. 

എന്നിങ്ങനെയാണ് നെഗറ്റീവായത്. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ  03-07-2020 ലെ സാമ്പിളുകളുടെ ആന്റിബോഡി പരിശോധന ഫലം ഇനി വരാനുണ്ട്.



#ഇനിയും_ജാഗ്രത_തുടരാം #നമ്മൾ_അതിജീവിക്കും #ponnani#360malayalam #360malayalamlive #latestnews

എടപ്പാൾ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് 19 രോഗബാധ തിരിച്ചറിയാനുള്ള ആന്റിബോഡി, ആന്റിജൻ ടെസ്റ്റുകളിലായി...    Read More on: http://360malayalam.com/single-post.php?nid=163
എടപ്പാൾ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് 19 രോഗബാധ തിരിച്ചറിയാനുള്ള ആന്റിബോഡി, ആന്റിജൻ ടെസ്റ്റുകളിലായി...    Read More on: http://360malayalam.com/single-post.php?nid=163
വീണ്ടും ആശ്വാസ വര്‍ത്തമാനം പൊന്നാനിയില്‍ 52ഉം എടപ്പാളില്‍ 143 പേരുടേയും ഫലം നെഗറ്റീവ് എടപ്പാൾ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് 19 രോഗബാധ തിരിച്ചറിയാനുള്ള ആന്റിബോഡി, ആന്റിജൻ ടെസ്റ്റുകളിലായി 143 പേരുടെ ഫലം നെഗറ്റീവ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്