മാറഞ്ചേരി CFLT സെന്റർ ഉടൻ തുറക്കണം.

ദിനം പ്രതി പോസിറ്റീവ്   രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നിട്ടും മാറഞ്ചേരി CFLT സെന്റർ തുറന്നു പ്രവർത്തിക്കാതെ പഞ്ചായത്ത്‌ ഭരണസമിതി നാട്ടുകാരോട് നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം. പോസിറ്റീവ് രോഗികളോട് സ്വയം വീട്ടിലിരിക്കാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും പറയുന്നത്. CFLT സെന്റർ പ്രവർത്തനത്തിന് 25 ലക്ഷം രൂപ പഞ്ചായത്തു അക്കൗണ്ടിലേക്ക് സർക്കാർ നൽകിയിട്ടും ഇവിടത്തെ വിവിധ സംഘടനകൾ സെന്റർ തുടങ്ങുന്നതിനു ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിയിട്ടും പഞ്ചായത്ത്‌ ജനങ്ങളോട്  നടത്തുന്ന നിരുത്തരവാദപരമായ ഈ സമീപനം ജനദ്രോഹപരമാണ്. ഉടൻ CFLT സെന്റർ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി മുന്നോട്ടു വരുമെന്ന് മണ്ഡലം പ്രസിഡന്റ്‌ ബിൻസി നൗഷാദ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ദിനം പ്രതി പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നിട്ടും മാറഞ്ചേരി CFLT സെന്റർ തുറന്നു പ്രവർത്തിക്കാതെ പഞ്ചായത്ത്‌ ഭരണസമിതി ന...    Read More on: http://360malayalam.com/single-post.php?nid=1579
ദിനം പ്രതി പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നിട്ടും മാറഞ്ചേരി CFLT സെന്റർ തുറന്നു പ്രവർത്തിക്കാതെ പഞ്ചായത്ത്‌ ഭരണസമിതി ന...    Read More on: http://360malayalam.com/single-post.php?nid=1579
മാറഞ്ചേരി CFLT സെന്റർ ഉടൻ തുറക്കണം. ദിനം പ്രതി പോസിറ്റീവ് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നിട്ടും മാറഞ്ചേരി CFLT സെന്റർ തുറന്നു പ്രവർത്തിക്കാതെ പഞ്ചായത്ത്‌ ഭരണസമിതി നാട്ടുകാരോട് നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം. പോസിറ്റീവ് രോഗികളോട് സ്വയം വീട്ടിലിരിക്കാനാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്