ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജു കാണി (14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു.

#360malayalam #360malayalamlive #latestnews

നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്...    Read More on: http://360malayalam.com/single-post.php?nid=1550
നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്...    Read More on: http://360malayalam.com/single-post.php?nid=1550
ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേർക്ക് പരുക്ക് നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്