പെൻഷൻ തട്ടിപ്പ് : പൊന്നാനി നഗരസഭ കാര്യാലയം ഉപരോധിച്ചു

പൊന്നാനി : പൊന്നാനി നഗരസഭയിലെ പെൻഷൻ ഗുണഭോക്താവിന്റെ ഒരു വർഷത്തെ വാർദ്ധക്യ കാല പെൻഷനാണ് സർവീസ് സഹകരണ ബാങ്കിലെ ജീവനകാരൻ വ്യാജ ഒപ്പിട്ട് തട്ടിയെടുതത്ത്. കറുകത്തിരുത്തി സ്വദേശി കറുപ്പം വീട്ടിൽ ആയിശാബി ഒന്നര വർഷം മുമ്പാണ് പെൻഷന് അപേക്ഷ നല്കിയത്. ആറു മാസത്തിനു ശേഷം പെൻഷൻ പാസായങ്കിലും ഇവർക്ക് ഇതുവരെ പെൻഷൻ ലഭിച്ചിരുന്നില്ല.

 നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ പരു ശോധിച്ചി പ്പോഴാണ് തട്ടിപ്പ് പുറത്തായത്. 14900/- രൂപ പൊന്നാനി സർവിസ് സഹകരണ ബാങ്കിലെ ജീവനകാരൻ ആയിശ ബീവിയുടെ വ്യാജ ഒപ്പിട്ട് കൈപറ്റിയതായി ബോധ്യപെടുകയായിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷ നേതാവ് എം.പി. നിസാറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ നഗരസഭാ കര്യാലയം ഉപരോധിച്ചു. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനകാരെ പുറത്താക്കി നിയമ നടപടി സ്വീകരികണമെന്നും , പെൻഷന്റെ മറവിൽ  നടത്തുന്ന തട്ടിപ്പുകൾ അനേഷികണമെന്നും, നിയമ നടപടിയുമായി മുന്നോട് പോകുമെന്നും യു.ഡി.എഫ് നേതൃത്ത്വം വ്യക്തമാക്കി

#360malayalam #360malayalamlive #latestnews

പൊന്നാനി : പൊന്നാനി നഗരസഭയിലെ പെൻഷൻ ഗുണഭോക്താവിന്റെ ഒരു വർഷത്തെ വാർദ്ധക്യ കാല പെൻഷനാണ് സർവീസ് സഹകരണ ബാങ്കിലെ ജീവനകാരൻ വ്യാജ ഒപ്പ...    Read More on: http://360malayalam.com/single-post.php?nid=1544
പൊന്നാനി : പൊന്നാനി നഗരസഭയിലെ പെൻഷൻ ഗുണഭോക്താവിന്റെ ഒരു വർഷത്തെ വാർദ്ധക്യ കാല പെൻഷനാണ് സർവീസ് സഹകരണ ബാങ്കിലെ ജീവനകാരൻ വ്യാജ ഒപ്പ...    Read More on: http://360malayalam.com/single-post.php?nid=1544
പെൻഷൻ തട്ടിപ്പ് : പൊന്നാനി നഗരസഭ കാര്യാലയം ഉപരോധിച്ചു പൊന്നാനി : പൊന്നാനി നഗരസഭയിലെ പെൻഷൻ ഗുണഭോക്താവിന്റെ ഒരു വർഷത്തെ വാർദ്ധക്യ കാല പെൻഷനാണ് സർവീസ് സഹകരണ ബാങ്കിലെ ജീവനകാരൻ വ്യാജ ഒപ്പിട്ട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്