മാറഞ്ചേരി,പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, സെന്ററിലേക്കുള്ള കോവിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ന് എത്തും


എടപ്പാൾ: കോവിഡ് ടെസ്റ്റിന് സാമ്പിൾ പരിശോധിക്കുന്നതിനായി അനുവദിച്ച കിറ്റുകൾ ഇന്ന് എത്തും. പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി എന്നീ അഞ്ചു സെന്ററിലേക്കുള്ള കിറ്റുകളാണ് എത്തുക. 1500 കിറ്റുകളാണ് ആദ്യഘട്ടത്തിൽ ജില്ലയിലെത്തിയിട്ടുള്ളത്. ഇത് അഞ്ചു സെന്ററുകൾക്കായി വീതിക്കും. എടപ്പാളിന് 1500, വട്ടംകുളത്തിന് 3500  കിറ്റുകളാണ് എടപ്പാൾ, വട്ടംകുളം സിഎച്ച്സി കളിലെ മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ടിട്ടുള്ളത്.  എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള കോവിഡ് ടെസ്റ്റിനുള്ള സാമ്പിൾ ശേഖരിക്കൽ ഇന്ന് സമാപിക്കും. ഇതുവരെ  ആശുപത്രികളിൽ നിന്നായി ജീവനക്കാർ, ചികിത്സയിലുള്ളവർ എന്നിവരിൽ നിന്ന് 489 സാമ്പിളുമാണ് ശേഖരിച്ചത്. ഇതിൽ രണ്ടാമത്തെ ആശുപത്രിയിലെ സാമ്പിൾ ശേഖരിക്കൽ ചൊവ്വാഴ്ച രാത്രി പത്തോടെ പൂർത്തിയായി. ഒന്നാമൊത്ത ആശുപത്രിയിൽ നിന്നുള്ള സാമ്പിൾ ശേഖരണം ഇന്നു കുട്ടിയുണ്ടാകും. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷമേ ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും ജീവനക്കരെയും പുറത്തേക്ക് വീടുയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.


#maranchery #ponnani #covid19 #360malayalam #360malayalamlive #latestnews

കോവിഡ് ടെസ്റ്റിന് സാമ്പിൾ പരിശോധിക്കുന്നതിനായി അനുവദിച്ച കിറ്റുകൾ ഇന്ന് എത്തും. പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=154
കോവിഡ് ടെസ്റ്റിന് സാമ്പിൾ പരിശോധിക്കുന്നതിനായി അനുവദിച്ച കിറ്റുകൾ ഇന്ന് എത്തും. പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=154
മാറഞ്ചേരി,പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, സെന്ററിലേക്കുള്ള കോവിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ന് എത്തും കോവിഡ് ടെസ്റ്റിന് സാമ്പിൾ പരിശോധിക്കുന്നതിനായി അനുവദിച്ച കിറ്റുകൾ ഇന്ന് എത്തും. പൊന്നാനി, എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി എന്നീ അഞ്ചു സെന്ററിലേക്കുള്ള കിറ്റുകളാണ് എത്തുക. 1500 കിറ്റുകളാണ് ആദ്യഘട്ടത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്