പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പിതാവ് ; ഡിഎൻഎ പരിശോധന ഫലം പുറത്ത്

കാസർഗോഡ് നീലേശ്വരത്താണ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന പരിശോധനഫലം പുറത്ത് വന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും സംശയത്തിന്റെ നിഴലിലായിരുന്ന പെൺകുട്ടിയുടെ പിതാവിന്റെയടക്കമുള്ളവരുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കേസിലെ ഒന്നാം പ്രതിയും മദ്രസാധ്യാപകനുമായ പിതാവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് താൻ ഭ്രൂണം വീടിന് പിറകിൽ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്. 

ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർമാരും, പീഡനം നടത്തിയ പ്രതികളും, മാതാപിതാക്കളും ഉൾപ്പടെ 10 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കാസർഗോഡ് നീലേശ്വരത്താണ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന പരിശോധനഫലം പുറത്ത് വന്നിരിക്കുന്നത്. ...    Read More on: http://360malayalam.com/single-post.php?nid=1538
കാസർഗോഡ് നീലേശ്വരത്താണ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന പരിശോധനഫലം പുറത്ത് വന്നിരിക്കുന്നത്. ...    Read More on: http://360malayalam.com/single-post.php?nid=1538
പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പിതാവ് ; ഡിഎൻഎ പരിശോധന ഫലം പുറത്ത് കാസർഗോഡ് നീലേശ്വരത്താണ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം പിതാവാണെന്ന പരിശോധനഫലം പുറത്ത് വന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും സംശയത്തിന്റെ നിഴലിലായിരുന്ന പെൺകുട്ടിയുടെ പിതാവിന്റെയടക്കമുള്ളവരുടെ....... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്