ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച: മോഷ്ടാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി

പുന്നയൂർക്കുളം : ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച .ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാ

രങ്ങളാണ് കുത്തി തുറന്നത്.തിങ്കളാഴ്ച്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ആൽ മരത്തിന് സമീപത്തെ ഭണ്ഡാരത്തിലും ക്ഷേത്രത്തിനകത്തെ അയ്യപ്പന്റെ പ്രതിഷ്ഠക്ക് സമീപത്തുള്ള ഭണ്ഡാരവുമാണ് കുത്തി തുറന്നത്.ആൽ മരത്തിന് സമീപമുള്ള ഭണ്ഡാരം തുറന്നെങ്കിലും ഉള്ളിൽ മറ്റൊരു പൂട്ട് കൂടി ഉള്ളതിനാൽ മോഷണം നടത്താൻ കഴിഞ്ഞില്ല. അയ്യപ്പന്റെ പ്രതിഷ്ഠക്ക് സമീപത്തുള്ള ഭണ്ഡാരത്തിൽ നിന്നാണ് പണം എടുത്തിട്ടുള്ളത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഹെൽമെറ്റ് ധരിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.പരൂർ ശിവക്ഷേത്രത്തിലും സമാനരീതിയിലാണ് മോഷണം നടന്നിട്ടുള്ളത്.

#360malayalam #360malayalamlive #latestnews

പുന്നയൂർക്കുളം : ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച .ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാ രങ്ങളാണ് കുത്തി തുറന്നത്.തിങ്കളാഴ്ച്ച പുലർച...    Read More on: http://360malayalam.com/single-post.php?nid=1535
പുന്നയൂർക്കുളം : ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച .ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാ രങ്ങളാണ് കുത്തി തുറന്നത്.തിങ്കളാഴ്ച്ച പുലർച...    Read More on: http://360malayalam.com/single-post.php?nid=1535
ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച: മോഷ്ടാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി പുന്നയൂർക്കുളം : ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച .ക്ഷേത്രത്തിൽ രണ്ട് ഭണ്ഡാ രങ്ങളാണ് കുത്തി തുറന്നത്.തിങ്കളാഴ്ച്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. ക്ഷേത്രത്തിന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്