തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്തി

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ് എന്ന 37 കാരനാണ് കൊലപ്പെട്ടിരിക്കുന്നത്.

കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്

#360malayalam #360malayalamlive #latestnews

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ...    Read More on: http://360malayalam.com/single-post.php?nid=1532
തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ...    Read More on: http://360malayalam.com/single-post.php?nid=1532
തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്തി തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്