പൊന്നാനിയിൽ പൊള്ളലേറ്റ് പിഞ്ചു കുഞ്ഞു മരിച്ചു

പൊന്നാനി : കുണ്ടുകടവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ടയിൽ മുഹമ്മദ് എന്നവരുടെ മകൾ സഫ്‌വാനയുടെ മകൾ ഹിബ (1)യാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. തിളച്ച ചായ പാത്രത്തോടെ കുട്ടിയുടെ തലയിലൂടെ മറിയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു

#360malayalam #360malayalamlive #latestnews

പൊന്നാനി : കുണ്ടുകടവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ടയിൽ മുഹമ്മദ് എന്നവരുടെ മകൾ സഫ്‌വാനയുടെ മകൾ ഹിബ (1)യാണ് പൊള്ള...    Read More on: http://360malayalam.com/single-post.php?nid=1495
പൊന്നാനി : കുണ്ടുകടവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ടയിൽ മുഹമ്മദ് എന്നവരുടെ മകൾ സഫ്‌വാനയുടെ മകൾ ഹിബ (1)യാണ് പൊള്ള...    Read More on: http://360malayalam.com/single-post.php?nid=1495
പൊന്നാനിയിൽ പൊള്ളലേറ്റ് പിഞ്ചു കുഞ്ഞു മരിച്ചു പൊന്നാനി : കുണ്ടുകടവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ടയിൽ മുഹമ്മദ് എന്നവരുടെ മകൾ സഫ്‌വാനയുടെ മകൾ ഹിബ (1)യാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. തിളച്ച ചായ പാത്രത്തോടെ കുട്ടിയുടെ തലയിലൂടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്