എറണാകുളം കോവിഡ് ബാധിച്ചയാൾ തൂങ്ങിമരിച്ചനിലയിൽ.

എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസായിരുന്നു. രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് രതീഷിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്....    Read More on: http://360malayalam.com/single-post.php?nid=1486
എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്....    Read More on: http://360malayalam.com/single-post.php?nid=1486
എറണാകുളം കോവിഡ് ബാധിച്ചയാൾ തൂങ്ങിമരിച്ചനിലയിൽ. എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്