വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു; പ്രതിയായ സുഹൃത്ത് ഒളിവിൽ

സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്.

കഴിഞ്ഞ സെപ്തംബർ 28നാണ് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ണറുമായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ കുത്തിയത്. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഇരുവരും. മഹേഷ് ഒളിവിലാണ്.

മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. ഇതറിഞ്ഞെത്തിയ മഹേഷ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ മുൻപിൽ വച്ചാണ് മഹേഷ് സോനയെ കുത്തി പരുക്കേൽപ്പിച്ചത്. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടർ രണ്ട് വർഷമായി മഹേഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്.

#360malayalam #360malayalamlive #latestnews

സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്. കഴിഞ്ഞ സെപ്തംബർ 28നാണ് ...    Read More on: http://360malayalam.com/single-post.php?nid=1473
സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്. കഴിഞ്ഞ സെപ്തംബർ 28നാണ് ...    Read More on: http://360malayalam.com/single-post.php?nid=1473
വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു; പ്രതിയായ സുഹൃത്ത് ഒളിവിൽ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്. കഴിഞ്ഞ സെപ്തംബർ 28നാണ് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ണറുമായ പാവറട്ടി സ്വദേശി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്