വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു.

വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് ചരുവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യയാണ് മരണപ്പെട്ടത്. പത്ത് വയസായിരുന്നു.

മാങ്കോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

#360malayalam #360malayalamlive #latestnews

വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം....    Read More on: http://360malayalam.com/single-post.php?nid=1465
വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം....    Read More on: http://360malayalam.com/single-post.php?nid=1465
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്