പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി. ആയതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


1  ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി പൊന്നാനി താലൂക്കിലേക്കുള്ള എല്ലാ റോഡുകളും  അടച്ചു. 

2 ചില റോഡുകൾ തുറന്നിട്ടുണ്ട്. അവ താഴെ പറയുന്നു.

1 കുറ്റിപ്പുറം - ചാവക്കാട് ദേശീയപാത

2. കുറ്റിപ്പുറം - തൃശൂർ പാത

3. പാലക്കാട് - പൊന്നാനി പാത ( ഭാഗികമായി മാത്രം)

3. പലചരക്ക്, പച്ചക്കറി സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ ഒന്നും തുറക്കാൻ പാടില്ല. 

4. മൽസ്യം, മാംസം മുതലായവ വിൽക്കുന്ന കടകളും തുറക്കരുത്.

5. പൊതുജനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ താഴെ പറയുന്ന മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ്പ് ആയോ SMS ആയോ അയക്കാം. പോലീസിന്റെ സഹായത്തോടെ സാധനങ്ങൾ വീട്ടിലെത്തിക്കും.

6 ഇതിനായി ഓരോ പഞ്ചായത്തിലും ഓരോ കടകൾ മാത്രമാണ് തുറക്കുക.

7.  പൊന്നാനി മുനിസിപ്പാലിറ്റിയിൽ 3 കടകൾ തുറക്കും.ഈ കടക്കാർ പലചരക്ക്, പച്ചക്കറി ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കും.

8  അത്യാവശ്യമായ മെഡിക്കൽ ആവശ്യത്തിനല്ലാതെ ഒരാളും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. 

9 ഹാർബർ അടച്ചിടും. 

10. ജങ്കാർ സർവീസ് ഉണ്ടായിരിക്കില്ല.

ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ

അവശ്യ സാധനങ്ങൾ പോലീസിന്റ സഹായത്തോടെ വീട്ടിലെത്തും.

പെരുമ്പടപ്പ് പഞ്ചായത്തിലുള്ളവർ വിളിക്കേണ്ട നമ്പർ

9847999616 ( പലചരക്ക് )

9497372340 ( പച്ചക്കറി )

എരമംഗലം

984610567 2 ( പലചരക്ക്, പച്ചക്കറി )

മാറഞ്ചേരി

9562333916

( പലചരക്ക്, പച്ചക്കറി )

ആലംകോട് പഞ്ചായത്ത്

9946511010

99465110 10 ( പലചരക്ക് )

9746990 995

9746990995

(പച്ചക്കറി )

നന്നംമുക്ക് പഞ്ചായത്ത്.

 812933498

(പച്ചക്കറി )

98468272 18 ( പലചരക്ക്)

വട്ടംകുളം പഞ്ചായത്ത്

974511 2308 ( പച്ചക്കറി )

9745934272 ( പലചരക്ക് )

പൊന്നാനി നഗരസഭ

6 To 22 വാർഡിലുള്ളവർ.

90371 28 198

3 T0 5,

23 To 35 വാർഡിലുള്ളവർ

9847 820 450

1 To 2

37 To 51 വാർഡിലുള്ളവർ 

97461534 37

എന്നി നമ്പറുകളിൽ ബന്ധപ്പെടണം.


#പൊന്നാനി #ponnani #covid19 #lockdown2020 #360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി. ആയതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.അവശ...    Read More on: http://360malayalam.com/single-post.php?nid=146
പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി. ആയതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.അവശ...    Read More on: http://360malayalam.com/single-post.php?nid=146
പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കി. ആയതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.അവശ്യ സാധനങ്ങൾ പോലീസിന്റ സഹായത്തോടെ വീട്ടിലെത്തും. ബന്ധപ്പെടേണ്ട നമ്പറുകൾ ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്