നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ക്ക് കോവിഡ്19.

നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ശ്രീ VP സുരേഷ്കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ , സ്‌പീക്കറുടെ പൊന്നാനി ക്യാമ്പ് ഓഫീസിൽ അദ്ദേഹവുമായി 27/09/20 മുതൽ നേരിട്ട് സമ്പർക്കമുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . ക്യാമ്പ് ഓഫീസ് 07/10/20 വരെ അവധി ആയിരിക്കുമെന്ന് അറിയിക്കുന്നു


#360malayalam #360malayalamlive #latestnews

നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ശ്രീ VP സുരേഷ്കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ , സ്‌പീക്കറുടെ പൊന്നാനി ക്യാമ്പ് ഓഫീസ...    Read More on: http://360malayalam.com/single-post.php?nid=1449
നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ശ്രീ VP സുരേഷ്കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ , സ്‌പീക്കറുടെ പൊന്നാനി ക്യാമ്പ് ഓഫീസ...    Read More on: http://360malayalam.com/single-post.php?nid=1449
നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ക്ക് കോവിഡ്19. നിയമസഭാ സ്പീക്കറുടെ അഡീഷനൽ പി എ ശ്രീ VP സുരേഷ്കുമാറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ , സ്‌പീക്കറുടെ പൊന്നാനി ക്യാമ്പ് ഓഫീസിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്