മാറഞ്ചേരിയിലെ കോവിഡ് കേസുകളുടെ എണ്ണം ഇരുന്നൂറിലേക്ക്: ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് പോസിറ്റീവ്

മാറഞ്ചേരിയില്‍ ശ്രവ പരിശോധന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് പോസിറ്റീവ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയിലെ അത്താണിയില്‍ തുടങ്ങിയ ശ്രവ പരിശോധന കേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് ഏഴ്പേരുടെ ഫലം പോസിറ്റീവ് ആയത്. ആകെ 49 പേരുടെ ആന്റിജന്‍ പരിശോധനയാണ് ഇന്ന് നടന്നത്.

ഇന്ന് നടന്ന ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ ഫലം നാല് ദിവസം കഴിഞ്ഞ് മാത്രമേ ലഭ്യമാകൂ. ഇന്നത്തെ ഓദ്യോഗിക പ്രഖ്യാപനം കൂടി വരുന്നതോടെ പഞ്ചായത്തില്‍ ആകെ സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 200 കടക്കും

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയില്‍ ശ്രവ പരിശോധന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് കോവിഡ്. പ...    Read More on: http://360malayalam.com/single-post.php?nid=1441
മാറഞ്ചേരിയില്‍ ശ്രവ പരിശോധന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് കോവിഡ്. പ...    Read More on: http://360malayalam.com/single-post.php?nid=1441
മാറഞ്ചേരിയിലെ കോവിഡ് കേസുകളുടെ എണ്ണം ഇരുന്നൂറിലേക്ക്: ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് പോസിറ്റീവ് മാറഞ്ചേരിയില്‍ ശ്രവ പരിശോധന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിലും 7 പേർക്ക് കോവിഡ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയിലെ അത്താണിയില്‍ തുടങ്ങിയ ശ്രവ പരിശോധന കേന്ദ്രത്തില്‍ നടന്ന ആന്റിജന്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്