വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; സീരിയൽ നടനും മെഡിക്കൽ കോളേജിലെ ഡോക്ടറും അറസ്റ്റിൽ

 വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി  ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി

#360malayalam #360malayalamlive #latestnews

വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗ...    Read More on: http://360malayalam.com/single-post.php?nid=1435
വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗ...    Read More on: http://360malayalam.com/single-post.php?nid=1435
വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; സീരിയൽ നടനും മെഡിക്കൽ കോളേജിലെ ഡോക്ടറും അറസ്റ്റിൽ വീട്ടമ്മയുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്