മാറഞ്ചേരി പുറങ്ങ് സ്വദേശിക്കും എടപ്പാള്‍ കോലളമ്പ് സ്വദേശിക്കും ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്അണുബാധ സ്ഥിരീകരണം; സംസ്ഥാനത്ത് ആകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ്  അഞ്ച് പേർക്ക് സമ്പർക്കം വഴി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും നൂറിലേറെ പ്രതിദിന കൊവിഡ് രോഗികൾ. 121 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്നവർ 78 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 26 . സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ് . 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു.

 മലപ്പുറം - 13

 പാലക്കാട് - 12

 തൃശൂര്‍ - 26

 എറണാകുളം - 5

 ആലപ്പുഴ - 5

 കൊല്ലം - 11

 കണ്ണൂര്‍-14

 കാസര്‍ഗോഡ്-4

 കോഴിക്കോട് - 9

  പത്തനംതിട്ട - 13

 തിരുവനന്തപുരം - 4

 ഇടുക്കി - 5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  

5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

#360malayalam #360malayalamlive #latestnews

സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ്...    Read More on: http://360malayalam.com/single-post.php?nid=143
സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ്...    Read More on: http://360malayalam.com/single-post.php?nid=143
മാറഞ്ചേരി പുറങ്ങ് സ്വദേശിക്കും എടപ്പാള്‍ കോലളമ്പ് സ്വദേശിക്കും ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്അണുബാധ സ്ഥിരീകരണം; സംസ്ഥാനത്ത് ആകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക് സമ്പർക്കം വഴി രോഗബാധിതരായത് അഞ്ച് പേരാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്