മാറഞ്ചേരി പഞ്ചായത്ത് ഓഫിസിലെ കോവിഡ് ബാധ: 6 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്കും ജന പ്രതിനിധികും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  നിരീക്ഷണത്തിലായിരുന്നവരില്‍ 6 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

സെപ്തംബര്‍ 28ന് പൊന്നാനിയില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭ്യമായപ്പോഴാണ്   6 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ഒരു ജനപ്രതിധിക്കും 5 ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സെപ്തംബര്‍ 30ന് ബുധനാഴ്ച്ച നടന്ന 8 പേരുടെ പരിശോധന ഫലങ്ങള്‍കൂടി വരാനുണ്ട്.

അവശേഷിക്കുന്നവരില്‍ 14 പേരുടെ പരിശോധന നാളെ നടക്കും.

പഞ്ചായത്തിലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും ഒരു വാര്‍ഡ് മെമ്പര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരും മെമ്പര്‍മാരും ഉള്‍പ്പടെ അമ്പതോളം പേരാണ് ക്വോറന്റെയിനില്‍ പോയത്.  ഇതേ തുടര്‍ന്ന് ഒരാഴ്ച്ചയായി പഞ്ചായത്ത് ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.

#360malayalam #360malayalamlive #latestnews

സെപ്തംബര്‍ 28ന് പൊന്നാനിയില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭ്യമായപ്പോഴാണ് ഒരു ജന പ്രതിധിക്കും 5 ഉദ്യോഗസ്ഥര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=1425
സെപ്തംബര്‍ 28ന് പൊന്നാനിയില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭ്യമായപ്പോഴാണ് ഒരു ജന പ്രതിധിക്കും 5 ഉദ്യോഗസ്ഥര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=1425
മാറഞ്ചേരി പഞ്ചായത്ത് ഓഫിസിലെ കോവിഡ് ബാധ: 6 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സെപ്തംബര്‍ 28ന് പൊന്നാനിയില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം ലഭ്യമായപ്പോഴാണ് ഒരു ജന പ്രതിധിക്കും 5 ഉദ്യോഗസ്ഥര്‍ക്കു...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്