പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരൻ​ അറസ്​റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. പൊ​ൻ​മ​ള പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ താ​മ​ര​ശേ​രി വീ​ട്ടി​ൽ കൊ​ള​ക്കാ​ട​ൻ ഷ​മീ​മി​നെ​യാ​ണ്​ (28) പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

ആ​റു​മാ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. പ്ര​തി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചതി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ടൗ​ണി​ൽ നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

#360malayalam #360malayalamlive #latestnews

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ബ​സ് ജീ​വ​ന​ക്കാ​ര​നെ ...    Read More on: http://360malayalam.com/single-post.php?nid=1404
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ബ​സ് ജീ​വ​ന​ക്കാ​ര​നെ ...    Read More on: http://360malayalam.com/single-post.php?nid=1404
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരൻ​ അറസ്​റ്റിൽ പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. പൊ​ൻ​മ​ള പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ താ​മ​ര​ശേ​രി വീ​ട്ടി​ൽ കൊ​ള​ക്കാ​ട​ൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്