എടപ്പാളിലെ ആശുപത്രികളിലേക്ക് പൊതുജന പ്രവേശനം നിരോധിച്ചു. പൊന്നാനി താലൂക്കിലെ 4 പഞ്ചായത്തുകളുള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍

ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. അതേസമയം ഇന്ന് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പ്രദേശങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. അതേസമയം ഇന്ന് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പ്രദേശങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല.

കോട്ടയം ജില്ലയിലെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. അതേസമയം ഇന്ന് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പ്രദേശങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല.

കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട...    Read More on: http://360malayalam.com/single-post.php?nid=138
സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട...    Read More on: http://360malayalam.com/single-post.php?nid=138
എടപ്പാളിലെ ആശുപത്രികളിലേക്ക് പൊതുജന പ്രവേശനം നിരോധിച്ചു. പൊന്നാനി താലൂക്കിലെ 4 പഞ്ചായത്തുകളുള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു. ഇന്ന് പതിമൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. അതേസമയം ഇന്ന് ഹോട്ട്സ്പോട്ടുകളില്‍ നിന്ന് പ്രദേശങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല. കോട്ടയം ജില്ലയിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്