പ്ലസ്​ വൺ: മ​ല​പ്പു​റം ജില്ലയിൽ 39,551 ​പേ​ർ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് ക​ഴി​ഞ്ഞി​ട്ടും പു​റ​ത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തിെൻറ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​പേ​ക്ഷി​ച്ചി​ട്ടും സീ​റ്റ് കി​ട്ടാ​തെ പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത് 39,551 പേ​ർ. 41,312 സീ​റ്റി​ൽ 41,311ലും ​അ​ലോ​ട്ട്മെൻറാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. 80,862 ആ​ണ് ജി​ല്ല​യി​ലെ ആ​കെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം. മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്മെൻറ് പ​ട്ടി​ക​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ്ര​വേ​ശ​നം നേ​ടാ​ത്ത സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ൽ പ​രി​ഗ​ണി​ക്കും.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ 10,706 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞ് കി​ട​ന്ന​തി​ൽ 2335ഉം ​മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത​താ​യി​രു​ന്നു. ഇ​വ ര​ണ്ടാം ഘ​ട്ടം ജ​ന​റ​ൽ മെ​റി​റ്റി​ൽ ല​യി​പ്പി​ച്ചു. 

വ​ർ​ധി​പ്പി​ച്ച 20 ശ​ത​മാ​നം സീ​റ്റ് കൂ​ടി ചേ​ർ​ത്താ​ണ് അ​ലോ​ട്ട്മെൻറ് തു​ട​ങ്ങി​യ​ത്. എ​ന്നി​ട്ടും 40,000ത്തോ​ളം പേ​ർ പു​റ​ത്താ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ 10 ശ​ത​മാ​നം കൂ​ടി കൂ​ട്ടി​യാ​ലും ഒ​ന്നു​മാ​വാ​ത്ത സ്ഥി​തി. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഇ​നി​യൊ​രു സീ​റ്റ് വ​ർ​ധ​ന ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ലും നാ​ലാ​യി​ര​ത്തി​ൽ​പ​രം പേ​ർ​ക്കേ അ​വ​സ​രം ല​ഭി​ക്കാ​നി​ട​യു​ള്ളൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 35000ത്തി​ല​ധി​കം പേ​ർ മ​റ്റു പ​ഠ​ന​മേ​ഖ​ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

#360malayalam #360malayalamlive #latestnews

മ​ല​പ്പു​റം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തിെൻറ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​പേ​ക്ഷി​ച്...    Read More on: http://360malayalam.com/single-post.php?nid=1371
മ​ല​പ്പു​റം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തിെൻറ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​പേ​ക്ഷി​ച്...    Read More on: http://360malayalam.com/single-post.php?nid=1371
പ്ലസ്​ വൺ: മ​ല​പ്പു​റം ജില്ലയിൽ 39,551 ​പേ​ർ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് ക​ഴി​ഞ്ഞി​ട്ടും പു​റ​ത്ത് മ​ല​പ്പു​റം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തിെൻറ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ അ​പേ​ക്ഷി​ച്ചി​ട്ടും സീ​റ്റ് കി​ട്ടാ​തെ പു​റ​ത്ത് നി​ൽ​ക്കു​ന്ന​ത് 39,551 പേ​ർ. 41,312 സീ​റ്റി​ൽ 41,311ലും ​അ​ലോ​ട്ട്മെൻറാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്