3 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 405 പേരുടെ വിശദാംശങ്ങൾ

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ -06

ആലങ്കോട് -06

അലനല്ലൂര്‍ -01

ആലപ്പുഴ -01

ആലയോട് -01

അമരമ്പലം -01

ആനക്കയം -03

അങ്ങാടിപ്പുറം -05

അരീക്കോട് -02

അരിയല്ലൂര്‍ -02

ആതവനാട് -02

ചാലിയാര്‍ -04

ചേലേമ്പ്ര -12

ചെറിയമുണ്ടം - 02

ചെറുകാവ് -02

ചുങ്കത്തറ -01

എടപ്പറ്റ -08

എടരിക്കോട് -05

ഇരിങ്ങല്ലൂര്‍ -02

കാലടി -10

കാളികാവ് - 02

കല്‍പ്പകഞ്ചേരി -01

കണ്ണമംഗലം -02

കാരാട് -01

കരിങ്കല്ലത്താണി -02

കരുളായി -01

കരുവമ്പ്രം -01

കാവനൂര്‍ -01

കീഴാറ്റൂര്‍ -01

കീഴുപറമ്പ് -02

കൊണ്ടോട്ടി -03

പാലക്കാട് -02

കൂട്ടിലങ്ങാടി -02

കോട്ടക്കല്‍ -02

കുമ്മിണിപ്പറമ്പ് -01

കുന്നമംഗലം -01

കുറുവ -01

കുറ്റിപ്പുറം -01

കുഴിപ്പുറം -01

മക്കരപ്പറമ്പ് -01

മലപ്പുറം -14

മമ്പാട് -01

മംഗലം -03

മാങ്ങാട്ടരി -01

മഞ്ചേരി -11

മാറാക്കര -03

മാറഞ്ചേരി -01

മൂന്നിയൂര്‍ -03

മൂര്‍ക്കനാട് -05

മൊറയൂര്‍ -03

മുലിയന്‍കുന്ന് -01

നടുവട്ടം -01

നന്നംമുക്ക് -02

നെടുവ -08

നിലമ്പൂര്‍ -02

നിറമരുതൂര്‍ -02

ഊരകം -01

ഒതുക്കുങ്ങല്‍ -01

ഒഴൂര്‍ -09

പൈത്തിനിപ്പറമ്പ് -01

പാലപ്പെട്ടി -01

പള്ളിക്കല്‍ -01

പരപ്പനങ്ങാടി -25

പറപ്പൂര്‍ -02

പട്ടാമ്പി -01

പട്ടിക്കാട് -01

പെരിന്തല്‍മണ്ണ -03

പെരുമണ്ണ -01

പെരുമ്പടപ്പ് -02

പൊന്നാനി -10

പൊന്‍മുണ്ടം - 01

പൂക്കോട്ടൂര്‍ -02

പോത്തുകല്ല് -02

പുലാമന്തോള്‍ -01

പുളിക്കല്‍ -01

പുല്ലങ്ങോട് 01

പുല്‍പ്പറ്റ -03

പുഴക്കാട്ടിരി -02

താനാളൂര്‍-9

താനൂര്‍-22

തലക്കാട് -02

തവനൂര്‍ -01

താഴേക്കോട് -01

തേഞ്ഞിപ്പലം-08

തെന്നല-01

തിരുനാവായ -02

തിരൂര്‍-24

തിരുവാലി -01

തൃപ്രങ്ങോട് -01

തുവ്വൂര്‍-01

തിരൂരങ്ങാടി -03

തൃക്കലങ്ങോട്-01

ഊരകം -01

ഉര്‍ങ്ങാട്ടിരി -02

വള്ളിക്കുന്ന് -06

വട്ടംകുളം -06

വാഴക്കാട് -02

വാഴയൂര്‍ -04

വഴിക്കടവ് -01

വെളിയംകോട് 01

വേങ്ങര -20

വെട്ടം -05

വിളയൂര്‍ -01

സ്ഥലം ലഭ്യമല്ലാത്തവര്‍ - 10

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

തിരൂര്‍ -01

പെരിന്തല്‍മണ്ണ -01

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

പരപ്പനങ്ങാടി - 04

ചേലേമ്പ്ര -01

കൊണ്ടോട്ടി -01

എടപ്പാള്‍ -01

കാവനൂര്‍ -01

മാറഞ്ചേരി -02

വെളിയങ്കോട് - 01

ആലങ്കോട് -02

തിരുനാവായ -01

വെട്ടം -01

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കണ്ണമംഗലം -02

കാവനൂര്‍ -01

പാലൂര്‍ -01

ചേലേമ്പ്ര -01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

വെട്ടം -02

വള്ളിക്കുന്ന് -01

ആനക്കയം -01

മൂര്‍ക്കനാട് -01

കുഴിമണ്ണ -01

തെന്നല -01

കണ്ണമംഗലം -01

തിരൂര്‍ -01

  • നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 374 പേര്‍ക്ക് വൈറസ്ബാധ
  • ഉറവിടമറിയാതെ രോഗബാധിതരായവര്‍ 15 പേര്‍
  • രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
  • രോഗബാധിതരായി ചികിത്സയില്‍ 4,744 പേര്‍
  • ആകെ നിരീക്ഷണത്തിലുള്ളത് 36,689 പേര

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതല്‍. 374 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. ഉറവിടമറിയാതെ 15 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 399 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 15,481 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

36,689 പേര്‍ നിരീക്ഷണത്തില്‍

36,689 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,744 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 533 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,933 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,62,289 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,055 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്...    Read More on: http://360malayalam.com/single-post.php?nid=1314
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്...    Read More on: http://360malayalam.com/single-post.php?nid=1314
3 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 405 പേരുടെ വിശദാംശങ്ങൾ ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍ നഗര്‍ -06 ആലങ്കോട് -06 അലനല്ലൂര്‍ -01 ആലപ്പുഴ -01 ആലയോട് -01 അമരമ്പലം -01 ആനക്കയം -03 അങ്ങാടിപ്പുറം -05 അരീക്കോട് -02 അരിയല്ലൂര്‍ -02 ആതവനാട് -02 ചാലിയാര്‍ -04 ചേലേമ്പ്ര -12 ചെറിയമുണ്ടം - 02 ചെറുകാവ് -02 ചുങ്കത്തറ -01 എടപ്പറ്റ -08 എടരിക്കോട് -05.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്