മൂന്നര വയസുകാരനെ പീഡനത്തിനിരയാക്കി; അറുപതുകാരന്‍ പിടിയില്‍.

കല്‍പ്പറ്റ: മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവം.

മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ . എ യു ജയപ്രകാശും സംഘവും ചേര്‍ന്ന് കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

#360malayalam #360malayalamlive #latestnews

മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവ...    Read More on: http://360malayalam.com/single-post.php?nid=1288
മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവ...    Read More on: http://360malayalam.com/single-post.php?nid=1288
മൂന്നര വയസുകാരനെ പീഡനത്തിനിരയാക്കി; അറുപതുകാരന്‍ പിടിയില്‍. മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്