മാറഞ്ചേരി പഞ്ചായത്തിൽ വൈറ്റ്ഗാർഡ് അണു നശീകരണം നടത്തി

മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ വീടും പരിസരവും യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ അണുനശീകരണം ചെയ്ത് വൃത്തിയാക്കി. അഡ്വ. കെ.എ ബക്കറിന്റെയും ഹന്നാൻ മാരാമുറ്റത്തിന്റേയും നേതൃത്വത്തിൽ റാഫി പത്തായി, ഷമീം പുറങ്ങ്, സൽമാൻ ഫാരിസ് സി.പി എന്നിവരാണ്  സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. വീട്ടിലെ അംഗങ്ങൾ ഇന്ന് മാറഞ്ചേരിയിൽ നിന്ന് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈറ്റ്ഗാർഡ് വളണ്ടിയർമാരെ വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ വീടും പരിസരവും യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വളണ...    Read More on: http://360malayalam.com/single-post.php?nid=1277
മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ വീടും പരിസരവും യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വളണ...    Read More on: http://360malayalam.com/single-post.php?nid=1277
മാറഞ്ചേരി പഞ്ചായത്തിൽ വൈറ്റ്ഗാർഡ് അണു നശീകരണം നടത്തി മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ വീടും പരിസരവും യൂത്ത്ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ അണുനശീകരണം ചെയ്ത് വൃത്തിയാക്കി. അഡ്വ. കെ.എ ബക്കറിന്റെയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്