കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം:പാലത്തില്‍ നിന്ന് ഭാരതപ്പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം പടപ്പറമ്പ്, പാങ്ങ് സ്വദേശി   വടക്കുവീട്ടിൽ (ശ്രേയസ്സ് വീട്) അച്യുതാനന്ദൻ നായർ(രാജൻ നായർ 62) എന്നയാളുടെ മൃതദേഹമാണ് കുറ്റിപ്പുറം ചെമ്പിക്കൽ പരിസരത്ത് ഭാരതപുഴയോരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്..

21/09/2020 ന്ന് കൊളത്തൂരിൽ നിന്നും കാണാതായ ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി കൊളത്തൂർ സ്റ്റേഷനിൽ പരാതി നൽകി തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകീട്ടോടെ മൃതദേഹം പുഴയോരത്തു നിന്നും കണ്ടെത്തിയത്..

രണ്ടു ദിവസങ്ങൾക്കു മുമ്പ് കുറ്റിപ്പുറം പാലത്തിനു മുകളിൽ നിന്നും അജ്ഞാതനായ ഒരാൾ ഭാരതപ്പുഴയിലേക്ക് ചാടുകയും, തുടർന്ന് രണ്ടു ദിവസവും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു..

മക്കൾ: ഗ്രീഷ്മ, ശരത്, 

മരുമക്കൾ: അനിൽകുമാർ, അശ്വതി

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം:പാലത്തില്‍ നിന്ന് ഭാരതപ്പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം പടപ്പറമ്പ്, പാങ്ങ് സ്വദേശി വടക്കുവീട്ടിൽ (ശ...    Read More on: http://360malayalam.com/single-post.php?nid=1238
കുറ്റിപ്പുറം:പാലത്തില്‍ നിന്ന് ഭാരതപ്പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം പടപ്പറമ്പ്, പാങ്ങ് സ്വദേശി വടക്കുവീട്ടിൽ (ശ...    Read More on: http://360malayalam.com/single-post.php?nid=1238
കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി കുറ്റിപ്പുറം:പാലത്തില്‍ നിന്ന് ഭാരതപ്പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം പടപ്പറമ്പ്, പാങ്ങ് സ്വദേശി വടക്കുവീട്ടിൽ (ശ്രേയസ്സ് വീട്) അച്യുതാനന്ദൻ നായർ(രാജൻ നായർ 62) എന്നയാളുടെ മൃതദേഹമാണ് കുറ്റിപ്പുറം ചെമ്പിക്കൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്