തിരൂരിലെ കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന പൊന്നാനി സ്വദേശി അറസ്റ്റിൽ

തിരൂർ: കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി കറുത്തമാക്കാണ്ടകത്ത് ബദറുദ്ദീ (38)നെയാണ് തിരൂർ എസ്.ഐ' ജലീൽ കറുത്തേടത്ത് അറസ്റ്റുചെയ്തത്. കൂട്ടായിയിലെ മൊയ്തീന്റെ പുരക്കൽ സക്കീറിന്റെ കടയിൽ അതിക്രമിച്ചുകയറി മേശ വലിപ്പിൽനിന്ന്‌ പണം കളവുചെയ്ത കേസിലാണ് അറസ്റ്റ്. പറവണ്ണ വെച്ച്‌ നാട്ടുകാരുടെ സഹായത്തോടെയാണ് തിരൂർ പോലീസ് അറസ്റ്റ്ചെയ്തത്. പ്രതി നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു

#360malayalam #360malayalamlive #latestnews

തിരൂർ: കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി കറുത്തമാക്കാണ്ടകത്ത് ബദറുദ്ദ...    Read More on: http://360malayalam.com/single-post.php?nid=1236
തിരൂർ: കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി കറുത്തമാക്കാണ്ടകത്ത് ബദറുദ്ദ...    Read More on: http://360malayalam.com/single-post.php?nid=1236
തിരൂരിലെ കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന പൊന്നാനി സ്വദേശി അറസ്റ്റിൽ തിരൂർ: കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി കറുത്തമാക്കാണ്ടകത്ത് ബദറുദ്ദീ (38)നെയാണ് തിരൂർ എസ്.ഐ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്