വളാഞ്ചേരിയിൽ മൊബൈൽ ഷോറൂമിൽ വൻ മോഷണം

വ​ളാ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് റോ​ഡി​ലെ മൈ​ജി മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് സൂ​ച​ന. 

2,94,000 രൂ​പ​യും ലാ​പ്ടോ​പ്പു​ക​ളും നാ​ല്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. 

ക​ട​യു​ടെ പി​റ​കി​ലെ ചു​മ​ർ തു​ര​ന്നാ​ണ്​ മോ​ഷ​ണം. മ​ല​പ്പു​റ​ത്തു​നി​ന്ന് ഡോ​ഗ്​ സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

#360malayalam #360malayalamlive #latestnews

വ​ളാ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് റോ​ഡി​ലെ മൈ​ജി മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം. 2,94,000 രൂ​പ​യും ലാ​പ്ടോ​പ്പു​ക​ളും നാ​ല്​ മൊ​...    Read More on: http://360malayalam.com/single-post.php?nid=1187
വ​ളാ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് റോ​ഡി​ലെ മൈ​ജി മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം. 2,94,000 രൂ​പ​യും ലാ​പ്ടോ​പ്പു​ക​ളും നാ​ല്​ മൊ​...    Read More on: http://360malayalam.com/single-post.php?nid=1187
വളാഞ്ചേരിയിൽ മൊബൈൽ ഷോറൂമിൽ വൻ മോഷണം വ​ളാ​ഞ്ചേ​രി: കോ​ഴി​ക്കോ​ട് റോ​ഡി​ലെ മൈ​ജി മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​റൂ​മി​ൽ വ​ൻ മോ​ഷ​ണം. 2,94,000 രൂ​പ​യും ലാ​പ്ടോ​പ്പു​ക​ളും നാ​ല്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്